SPECIAL REPORTതിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലെ സെല്ലില്‍ ഒരു രാത്രി കഴിഞ്ഞതോടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍; മോഹനരെ പാര്‍പ്പിച്ചത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍; കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേര്‍ക്കാന്‍ എസ്ഐടി ഒരുങ്ങുന്നു; തന്ത്രിയെ കുരുക്കിയത് പത്മകുമാറിന്റെ മൊഴിമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 12:18 PM IST